പണിക്ക് മറുപണിയൊരുക്കുമെന്ന് ഉറപ്പ്; പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന. മിസൈൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഇന്ത്യ തങ്ങളുടെ സാങ്കേതികവിദ്യകൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും തങ്ങൾക്കെതിരായ ...