കഠിനകഠോരമീ ഡ്രൈവിംഗ് ടെസ്റ്റ്?; ജൂൺ ഒന്ന് മുതൽ വമ്പൻ മാറ്റങ്ങൾ
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് രീതികൾക്ക് ഈ വരുന്ന ജൂൺ 1 മുതൽ മാറ്റങ്ങൾ. സ്വകാര്യ സ്‌കൂളുകളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിയാണ് ഇതിൽ ഏറ്റവും പ്രധാനം. ...