രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു; ഫരീദാബാദിൽ ഐഎസ്ഐ ബന്ധമുള്ള ഭീകരൻ പിടിയിൽ
ന്യൂഡൽഹി; അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരൻ അറസ്റ്റിൽ . അറസ്റ്റിലായ അബ്ദുൾ റഹ്മാൻ ഫൈസാബാദ് സ്വദേശിയാണ്. ഫരീദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വെച്ചാണ് അയാൾ ...