Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

by Brave India Desk
Aug 2, 2026, 02:32 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത് ഒരു അധ്യാപകൻ്റെ സങ്കടവും രോഷവുംനിറഞ്ഞ കുറിപ്പാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി അധ്യാപകനായി ജോലി ചെയ്യുന്ന വ്യക്തി, തൻ്റെനിയമന അംഗീകാരത്തിനും അർഹതപ്പെട്ട ശമ്പളത്തിനും വേണ്ടി നടത്തുന്ന നിരന്തര പോരാട്ടങ്ങളുംഅതിൽ നേരിടേണ്ടി വന്ന രാഷ്ട്രീയ വിവേചനങ്ങളുമാണ് കുറിപ്പിലൂടെ തുറന്നുകാട്ടുന്നത്. സ്വന്തംരാഷ്ട്രീയ ആദർശങ്ങളുടെ പേരിൽ ഒരു സാധാരണക്കാരനായ അധ്യാപകനോട് ഭരണകൂടംകാണിക്കുന്ന കടുത്ത അനീതിയുടെ നേർചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈകുറിപ്പിലുള്ളത്.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒമ്പത് വർഷത്തോളമാണ് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിൻ്റെനിയമന അംഗീകാരം തടഞ്ഞുവെച്ചത്. ഒടുവിൽ മുതിർന്ന ബിജെപി നേതാവ് പി. കെകൃഷ്ണദാസിൻ്റെ ഇടപെടലിലൂടെയാണ് നിയമനത്തിന് അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹംവ്യക്തമാക്കുന്നു. എന്നാൽ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒമ്പത് വർഷംകഷ്ടപ്പെട്ട് ജോലി ചെയ്തതിൻ്റെ ശമ്പള കുടിശ്ശിക കൈയ്യിൽ നൽകില്ലെന്നും, അത് പിഎഫ്അക്കൗണ്ടിൽ ലയിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനെതിരെ അധ്യാപകൻഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽഹൈക്കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സുപ്രീം കോടതിയെസമീപിക്കുമെന്ന് കാണിച്ച് വീണ്ടും തുക നൽകുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്അദ്ദേഹം ആരോപിക്കുന്നു.

അങ്ങനെ അഞ്ച് വർഷം പൂർത്തിയാക്കി ശമ്പള കുടിശ്ശിക എടുക്കാൻ ശ്രമിച്ചപ്പോൾ അടുത്തസാങ്കേതിക കുരുക്കുമായി അധികൃതർ രംഗത്തെത്തി. പിഎഫ് അക്കൗണ്ട് തുടങ്ങിയിട്ട് അഞ്ച്വർഷം പൂർത്തിയായില്ല എന്ന പുതിയ ന്യായമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നിയമന ഉത്തരവ് വന്ന്അഞ്ച് വർഷം പൂർത്തിയാകണം എന്ന് മാത്രമേ നിലവിലെ ഉത്തരവിൽ (07/27) പറയുന്നുള്ളൂവെന്നും പിഎഫ് അക്കൗണ്ടിൻ്റെ കാര്യം അതിൽ എങ്ങും പരാമർശിച്ചിട്ടില്ലെന്നുംഅധ്യാപകൻ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം ജോലി ചെയ്തതിൻ്റെ ശമ്പളത്തിന് വേണ്ടിഓഫീസുകൾ കയറിയിറങ്ങി യാചിക്കേണ്ട ഗതികേടിലാണ് താനെന്നും അദ്ദേഹം പറയുന്നു. തൻ്റെദുരിതം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പാവപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാമെന്ന വാദം വെറും പിആർ ഗിമ്മിക്ക്മാത്രമാണെന്ന് ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം വിമർശിക്കുന്നു.

തൻ്റെ രാഷ്ട്രീയമാണ് സർക്കാർ കാണിക്കുന്ന ഈ കടുത്ത അവഗണനയ്ക്കും പ്രതികാരനടപടികൾക്കും കാരണമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇടതുപക്ഷം ഒമ്പത് വർഷം നിയമനംതടഞ്ഞതും, ഹൈക്കോടതി വിധി വന്നിട്ടും സുപ്രീംകോടതി വരെ പോയി ശമ്പളം നിഷേധിക്കാൻശ്രമിച്ചതും ഇതുകൊണ്ട് മാത്രമാണ്. എന്നാൽ ഒരു കാരണവശാലും തൻ്റെ ആദർശങ്ങളോരാഷ്ട്രീയമോ മാറ്റാൻ തയ്യാറല്ലെന്നും, സ്വന്തം ആവശ്യത്തിന് വേണ്ടി ആരുടേയുംകാലുപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ജനിച്ച് വീണത് മുതൽ കണ്ടത് കാവിക്കൊടിയാണ്, പിച്ചവച്ചു മുതൽ കൈയ്യിൽ പിടിച്ചതും കാവിക്കൊടിയാണ്, ഇനിയും അത് മാത്രമേ ഉണ്ടാകൂ, കഴുത്തിന് മുകളിൽ തല പോയാലും അതിന് മാറ്റമില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെകുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും തൻ്റെ ആദർശം കൈവിടില്ലെന്ന്വ്യക്തമാക്കുന്ന അധ്യാപകൻ്റെ ഈ വൈകാരികമായ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയഏറ്റെടുത്ത് കഴിഞ്ഞു.

Tags: teacher
Share
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies