പ്ലാസ്റ്റിക്കിനെ രാജ്യത്ത് നിന്നു തുരത്താൻ ചലഞ്ചുമായി മോദി സർക്കാർ; പകരക്കാരനെ കണ്ടെത്തിയാല്‍ സമ്മാനം മൂന്ന് ലക്ഷം രൂപ
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാനുള്ള ഒരു മാതൃക സൃഷ്ടിച്ചെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഗ്രാന്‍ഡ് ചലഞ്ച് എന്ന ...