ഒഡീഷ ട്രെയിൻ അപകടം; 56 യാത്രക്കാരുടെ പരിക്ക് ഗുരുതരം; 747 പേർക്ക് നിസ്സാര പരിക്ക്; മരിച്ചത് 288 യാത്രക്കാർ; കണക്കുകൾ പുറത്തുവിട്ട് റെയിൽവേ
ബലാസോർ: ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ പുറത്തുവിട്ട് റെയിൽവേ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. 56 ...