വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്
കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിമാറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ...












