11 വർഷങ്ങൾക്ക് മുൻപ് കുഞ്ഞിനൊപ്പം കാണാതായി; മലപ്പുറം സ്വദേശിനിയെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി പോലീസ്
മലപ്പുറം: വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. കുറ്റിപ്പുറം സ്വദേശിനി നുസ്റത്തിനെയും കുഞ്ഞിനെയുമാണ് ബംഗളൂരുവിൽ നിന്നും കണ്ടെത്തിയത്. യുവതിയെ തിരൂർ ജെ എഫ് ...