പൊലീസിലെ ഇന്റേണൽ വിജിലൻസ് സംവിധാനം പുനഃസ്ഥാപിച്ച് ടി.പി.സെൻകുമാറിന്റെ ഉത്തരവ്
തിരുവനന്തപുരം: പൊലീസിലെ ഇന്റേണൽ വിജിലൻസ് സംവിധാനം പുനഃസ്ഥാപിച്ച് ഡിജിപി ടി.പി.സെൻകുമാറിന്റെ ഉത്തരവ്. എഡിജിപി നിതിൻ അഗർവാളിനാണ് ചീഫ് വിജിലൻസ് ഓഫീസറുടെ ചുമതല നൽകിയിരിക്കുന്നത്. ഈ വകുപ്പും വിവരാവകാശ നിയമത്തിന്റെ ...