“ധനവും പ്രശസ്തിയും നേടുന്നതിനപ്പുറം ജീവിതത്തില്‍ പലതുമുണ്ട്”: മനോഹര്‍ പരീക്കര്‍
ധനവും പ്രശസ്തിയും നേടുന്നതിനപ്പുറം ജീവിതത്തില്‍ മറ്റ് പല കാര്യങ്ങളും പ്രധാനമാണെന്ന് യു.എസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സമൂഹത്തെ സേവിക്കുക, നമുക്കിഷ്ടമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുക ...