രാജൻ ചേട്ടന്റെ കയ്യിൽ നിന്നും സുരേഷ് ഗോപി സിഗരറ്റ് തട്ടിപ്പറിക്കും; പിന്നാലെ നടക്കും; പൊന്നമ്മ ബാബു
എറണാകുളം: രാജൻ പി ദേവിന്റെ ആരോഗ്യത്തിൽ സുരേഷ് ഗോപിയ്ക്ക് വലിയ ശ്രദ്ധയായിരുന്നുവെന്ന് നടി പൊന്നമ്മ ബാബു. സിഗരറ്റ് വലിക്കാൻ രാജൻ പി ദേവിനെ സുരേഷ് ഗോപി അനുവദിച്ചിരുന്നില്ല. ...