പൂനത്തിന്റെ മരണനാടകത്തിന് പദ്ധതിയിട്ടത് മാസങ്ങൾക്ക് മുൻപ്; ഫോളോവേഴ്‌സ് ഒരു ലക്ഷം കൂടി
മുംബൈ: വിവാദങ്ങൾക്കൊണ്ട് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള വിവാദ പ്രഖ്യാപനങ്ങളും നടത്തിയിട്ടുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ, താൻ മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചുകൊണ്ട് താരം നടത്തിയ നാടകം കുറച്ച് ഏറിപ്പോയി ...