നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഘാട്ടി മേഖലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച നാല് ഭീകരർ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ...








