33 അടിയോളം ഉയരത്തിൽ ചീറ്റി; ആളുകൾ നനഞ്ഞു; ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു- വീഡിയോ
ബെയ്ജിംഗ്: ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു. നാന്നിംഗിൽ ആയിരുന്നു സംഭവം. 33 അടിയോളം ഉയരത്തിൽ ചീറ്റിയ മനുഷ്യവിസർജ്യം അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും വാഹനങ്ങളിലും തെറിച്ചു. സംഭവത്തിന്റെ ...