Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ടോയ്‌ലെറ്റിൽ പോകുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ?; വേഗം ചികിത്സ തേടിക്കോളൂ നിങ്ങളുടെ കരൾ അപകടത്തിൽ

by Brave India Desk
Oct 10, 2023, 11:45 pm IST
in Kerala, Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

കരളിന്റെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരൾ രോഗം നമ്മളിൽ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. കരൾ രോഗം ബാധിച്ച് കഴിഞ്ഞാൽ അത് കരളിനെ മാത്രമല്ല ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി ബാധിക്കാൻ തുടങ്ങുന്നു. കരളിന് പൂർണ നാശം സംഭവിച്ചാൽ പിന്നീട് ജീവൻനിലനിർത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്.അസാധാരണമായ തൂക്കക്കുറവ്,വയറു വീർക്കൽ,മൂത്രത്തിന്റെ ഇരുണ്ട നിറം,വിശപ്പില്ലായ്മ,രോഗപ്രതിരോധ ശേഷി കുറയൽ,ഡിപ്രഷൻ,അമിത ക്ഷീണം,അമിത വിയർപ്പ് ഉയർന്ന ടെൻഷൻ,ശരീരത്തിൽ ചതവ്,മഞ്ഞ നിറമുള്ള കണ്ണും ചർമ്മവും, ഇതിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണം തുടർച്ചയായി നിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ശരീരം നമ്മൾക്ക് ഇതിന്റെ ലക്ഷണങ്ങൾ പല മാർഗ്ഗത്തിലൂടെ കാണിച്ച് തരും. അതിൽ തന്നെ ടോയ്ലറ്റിൽ പോകുമ്പോൾ താഴെ പറയുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിച്ച് വിദഗ്ധ ചികിത്സ തേടുന്നതാണ് ഉചിതം.

Stories you may like

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കടും മഞ്ഞ നിറത്തിലുള്ള മൂത്രം

സാധാരണ നമ്മളുടെ മൂത്രത്തിന് ചെറിയ മഞ്ഞ നിറം ഉണ്ട്. എന്നാൽ, കരൾ രോഗം നിങ്ങൾക്കുണ്ടെങ്കിൽ നല്ല കടുത്ത നിറത്തിലുള്ള മൂത്രമായിരിക്കും പോവുക.നല്ല കട്ടിയുള്ള കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം വരുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാൻ മറക്കരുത്. കൃത്യമായ പരിശോധനകൾ നടത്തി, കരൾ രോഗമാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുക.

കടും മഞ്ഞ നിറത്തിലുള്ള വിസർജ്യം

കരൾ രോഗം വന്ന് കഴിഞ്ഞാൽ മൂത്രത്തിന് മാത്രമല്ല, വിസർജ്യത്തിനും നല്ല കടുത്ത മഞ്ഞ നിറമായികരിക്കും ഉണ്ടായിരിക്കുക. തുടർച്ചയായി നിങ്ങൾക്ക് കടും മഞ്ഞ നിറത്തിലുള്ള വിസർജ്യം വരുന്നുണ്ടെങ്കിൽ ഡോക്ടറെ ഉടനെ കാണിക്കുക.

കട്ടിയുള്ള ദ്രാവകം വരിക

മലവിസർജനം നടത്തുമ്പോൾ അതിന്റെ കൂടെ തന്നെ നല്ല കട്ടിയുള്ള ഒട്ടുന്നതും വഴുവഴുപ്പുള്ളതുമായ ദ്രാവകം ഒപ്പം വരുന്നത് നിങ്ങളുടെ കരളിന്റെ അവസ്ഥ മോശമാണ് എന്ന് സൂചിപ്പിക്കുന്നതാണ്.

അൽപ്പം ബ്രൗണായ, മുറിഞ്ഞോ മെലിഞ്ഞോ പോകാത്ത മലശോധനയാണ് ശരിയായത്. ഇത് കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ കാണിക്കുന്നു. വൻകുടലിലും മലാശയത്തിലും മലം കുടുങ്ങി കിടക്കുന്നതിന്റെ സമയം കൂടുന്നതിനനുസരിച്ച് മലത്തിന്റെ നിറം ഇരുണ്ടുവരും. സാധാരണഗതിയിൽ മഞ്ഞ, പച്ച, തവിട്ട് നിറങ്ങളുടെ വകഭേദമായിരിക്കും മലത്തിനുണ്ടായിരിക്കുക രക്തം കലർന്ന മലം മലാശയത്തിൽ അധികസമയം ഇരിക്കുമ്പോഴാണ് കറുത്ത നിറമാകുക. വെളുപ്പ് നിറത്തിലും മലം പുറത്തുവരാം. പിത്തനാളിക്കുണ്ടാകുന്ന പ്രശ്നങ്ങളാകാം ഇതിന് കാരണം. മൂത്രത്തിന്റെ നിറവ്യത്യാസങ്ങൾ പോലെ മലത്തിന്റെ നിറവ്യത്യാസങ്ങളും ശ്രദ്ധിക്കുന്നത് ആരോഗ്യപരിപാലത്തിൽ സഹായകരമാകും.

 

Tags: POOPtoiletLiver
Share8
Tweet
Send
Share

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

Latest News

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies