ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം
ലഖ്‌നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ അഭ്യാസപ്രകടനം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക അഭ്യാസപ്രകടനങ്ങൾക്ക് ബുധനാഴ്ചയാണ് തുടക്കമായത്. ജാഗ്വാർ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ...








