Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

by Brave India Desk
Apr 22, 2026, 09:40 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ അഭ്യാസപ്രകടനം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക അഭ്യാസപ്രകടനങ്ങൾക്ക് ബുധനാഴ്ചയാണ് തുടക്കമായത്. ജാഗ്വാർ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പോർവിമാനങ്ങൾ എക്സ്‌പ്രസ് വേയിലെ പ്രത്യേക എമർജൻസി റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തുകൊണ്ടാണ് വ്യോമസേന അഭ്യാസപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്.

യുദ്ധകാലത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വന്നാൽ, ദേശീയ പാതകളെ റൺവേകളായി ഉപയോഗിക്കാനുള്ള വ്യോമസേനയുടെ ശേഷി പരിശോധിക്കാനാണ് ഈ പരീക്ഷണം നടത്തിയത്. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൂർവാഞ്ചൽ എക്സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്തത്. അന്ന് അദ്ദേഹം ലാൻഡ് ചെയ്തത് ഒരു സി-130 ജെ ഹെർക്കുലീസ് വിമാനത്തിലായിരുന്നു. ബുധനാഴ്ച നടന്ന വ്യോമസേനയുടെ അഭ്യാസപ്രകടനത്തിൽ ജാഗ്വാറിന് പുറമെ സുഖോയ് (Su-30 MKI), മിറാഷ് 2000 (Mirage 2000) എന്നീ യുദ്ധവിമാനങ്ങളും, C-295, AN-32 എന്നീ ട്രാൻസ്‌പോർട്ട് വിമാനങ്ങളും പങ്കെടുത്തു.

Stories you may like

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

Mi-17 V5 ഹെലികോപ്റ്ററുകളിൽ നിന്ന് ഗരുഡ് കമാൻഡോകൾ കയർ വഴി താഴേക്ക് ഇറങ്ങുന്ന ‘സ്ലിതറിംഗ്’ പ്രകടനവും ഇന്ന് നടന്നു. സാധാരണ റോഡുകളിൽ നിന്ന് വ്യത്യസ്തമായി, യുദ്ധവിമാനങ്ങളുടെ കനത്ത ആഘാതം താങ്ങാൻ ശേഷിയുള്ള 320 mm കനത്തിലുള്ള പ്രത്യേക കോൺക്രീറ്റ് പാളികൾ ഉപയോഗിച്ചാണ് ഈ റൺവേ നിർമ്മിച്ചിരിക്കുന്നത്. സുൽത്താൻപൂർ ജില്ലയിലെ കൂരേഭറിന് സമീപമുള്ള അർവൽ കിരി കർവത് എന്ന സ്ഥലത്താണ് 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രത്യേക വ്യോമപാത സ്ഥിതിചെയ്യുന്നത്.

Tags: uttarpradeshIAFpoorvanchal express way
Share
Tweet
Send
Share

Latest stories from this section

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

Latest News

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies