യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവായുധം പ്രയോഗിക്കാൻ പുടിൻ ഒരുങ്ങി; ആക്രമണം തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായക പങ്ക്; റിപ്പോർട്ട് പുറത്ത് വിട്ട് സിഎൻഎൻ
ന്യൂഡൽഹി:യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ട്. സിഎൻഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. യുക്രെയ്‌നെതിരായ ആക്രമണത്തിൽ ...