കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം ; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു
13 വര്‍ഷമായി കോഴിഫാം നടത്തുന്നയാളാണ് പത്താമുട്ടത്ത് കുഴിയാത്ത് മാത്യു. ഇത്തവണ 1500 കോഴികളെയാണ് വാങ്ങി വളര്‍ത്തിയത്.കഴിഞ്ഞ ദിവസം രാത്രിയില്‍ കോഴികളെ വളര്‍ത്തുന്ന ഫാമില്‍ നിന്ന് ചില ശബ്ദങ്ങള്‍ ...