പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ
പടക്കങ്ങളും റെയിൻകോട്ടുകളും വിൽക്കുന്നതിൽ നിന്ന് തുടങ്ങി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡുകളിലൊന്നായ 'ഐഡിയൽ ഐസ്ക്രീമിന്' രൂപം നൽകിയ പ്രഭാകർ കാമത്തിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?. കർണാടകത്തിൽ ...








