Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

by Brave India Desk
Oct 29, 2026, 12:56 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലി വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. റാലിയിൽ പത്തുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാജ്യസഭാ എം.പി. നസീർ ഹുസൈൻ വ്യക്തമാക്കി. റാലിയുടെ വിജയം ഇന്ത്യാസഖ്യത്തിലെ എല്ലാ കക്ഷികളുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അതിനായി എല്ലാവരും സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ അടക്കമുള്ള പ്രമുഖ നേതാക്കളോട് പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനും വോട്ടുമോഷണത്തിനെതിരെ പ്രതിരോധം തീർക്കുന്നതിനുമാണ് ‘ചലോ ദില്ലി’ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം മാർച്ചല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ചാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ പൊറുതിമുട്ടിയ മുഴുവൻ ജനങ്ങളും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

Stories you may like

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

പോലീസിനെയോ ലാത്തിയെയും ഓർത്ത് ആരും ഭയപ്പെടേണ്ടതില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ മാർച്ചിൽ അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർഥി സംഘടനകളെയും അദ്ദേഹം റാലിയിലേക്ക് പ്രത്യേകമായി ക്ഷണിച്ചു. രാജ്യത്തിന്റെയും ഓരോ പൗരന്റെയും ആവിഷ്കാര സ്വാതന്ത്ര്യവും ചിന്താരീതിയും ആക്രമിക്കപ്പെടുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും രാഹുൽ തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.

Tags: Narendra Modi
Share
Tweet
Send
Share

Latest stories from this section

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വിമാനത്തിനുള്ളിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റിനെ ആദരിച്ച് യു.ഇ.ഇ. പ്രസിഡന്റ്; ഹൃദ്യമായ വീഡിയോ വൈറൽ

Latest News

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ

അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

ആറുവയസ്സുകാരന്റെ പേരിൽ എടുത്ത കൂപ്പൺ സാക്ഷാത്കരിച്ചത് രണ്ട് തലമുറകളുടെ സ്വപ്നം; ഗർബാ നറുക്കെടുപ്പിൽ കുടുംബത്തിന് ലഭിച്ചത് വമ്പൻ സമ്മാനം

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

പ്രതിസന്ധികളെ തോൽപ്പിച്ച ജീവിത വിജയം: റെയിൻകോട്ടും പടക്കവും വിറ്റയാൾ ദക്ഷിണേന്ത്യയിലെ ഐസ്ക്രീം രാജാവായ കഥ

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

ഐ.എസ്.ആർ.ഒയുടെ അടുത്ത നാവിഗേഷൻ ഉപഗ്രഹം ‘എൻ.വി.എസ്-03’ ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ചീഫ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology