മരുന്നുകൾ ഇത്രയും വിലക്കുറവിലോ? പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന ഒരു ദശാബ്ദം പിന്നിടുമ്പോൾ ലാഭം 30,0000 കോടിയിലധികം
സാധാരണക്കാരിൽ നിന്നുയർന്നുവന്ന ദീർഘദർശിയായ നേതാവ്, ജനങ്ങളുടെ പൾസറിഞ്ഞ് ഒരു പദ്ധതിക്കൊപ്പം ഉറച്ച് നിന്നപ്പോൾ ഉണ്ടായ ലാഭം 30,0000 കോടിരൂപ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന വിജയകരമായ അതിന്റെ ...