‘ഗാന്ധിജിയുടെ അഹിംസാ സന്ദേശം യുവാക്കൾ മറക്കരുത്, രാഷ്ട്രത്തിന്റെ പുരോഗതി നിങ്ങളുടെ കൈകളിൽ‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി
ഡൽഹി: രാഷ്ട്രത്തിന്റെ പുരോഗതി യുവാക്കളുടെ കൈകളിലാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ ഉറപ്പ് ...