Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഗാന്ധിജിയുടെ അഹിംസാ സന്ദേശം യുവാക്കൾ മറക്കരുത്, രാഷ്ട്രത്തിന്റെ പുരോഗതി നിങ്ങളുടെ കൈകളിൽ‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

by Brave India Desk
Jan 25, 2020, 09:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: രാഷ്ട്രത്തിന്റെ പുരോഗതി യുവാക്കളുടെ കൈകളിലാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച്  രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ ഉറപ്പ് വരുത്തുന്നു. സ്വാതന്ത്ര്യം. സമത്വം, സാഹോദര്യം, നീതി എന്നിവ ഭരണഘടന ഉറപ്പ് നൽകുന്നവയാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ നിത്യജീവിതത്തിൽ പാലിക്കുന്നത് ഭരണഘടനയോടുള്ള ആഭിമുഖ്യം വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

“നമ്മുടെ ഭരണഘടന ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിന്റെ പൗരന്മാരെന്ന നിലയിൽ നമുക്ക് അവകാശങ്ങൾ നൽകുന്നു, മാത്രമല്ല നമ്മുടെ ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലായ്പ്പോഴും പാലിക്കേണ്ട ഉത്തരവാദിത്തവും നമുക്ക് നൽകുന്നു. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും മൂല്യങ്ങളും പിന്തുടർന്നാൽ ഈ ഭരണഘടനാ ആശയങ്ങൾ പിന്തുടരാൻ നമുക്ക് അനായാസം സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന് നാം അർത്ഥവത്തായ ഒരു മാനം നൽകും, ”രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.

“പുതിയ ഇന്ത്യ” യുടെ ആവിർഭാവത്തിന് രാജ്യത്തെ യുവാക്കൾ നേതൃത്വം നൽകുന്നുണ്ടെന്നും ഗാന്ധിജിയുടെ
ആശയങ്ങൾ അവർ ഹൃദയത്തോട് ചേർത്തുവയ്ക്കണമെന്നും രാജ്യത്തെ യുവാക്കൾക്കുള്ള സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.

ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ ജനങ്ങൾ, വിശിഷ്യ രാജ്യത്തെ യുവാക്കൾ, ഗാന്ധിജി മാനവികതയ്ക്ക് നൽകിയ അഹിംസ എന്ന സംഭാവന മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തെ കലാലയങ്ങളിലും തെരുവീഥികളിലും യുവാക്കൾ സമരം ചെയ്യുമ്പോൾ അക്രമങ്ങൾ അരങ്ങേറുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ ഓർമ്മെടുത്തൽ.

രാഷ്ട്രത്തിന്റെ സമൂലമായ ഭാവി നിർണ്ണയിക്കാനുള്ള പരമാധികാരം അടിസ്ഥാനപരമായി ജനങ്ങളിൽ നിക്ഷിപ്തമാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ പരാമർശിച്ച രാഷ്ട്രപതി, അവ രാജ്യത്തെ നിരവധി പൗരന്മാരെ ശാക്തീകരിക്കുന്നതിനും അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനും സഹായിച്ചതായി വ്യക്തമാക്കി.

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ച രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്,  ഐ എസ് ആർ ഓയുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

Tags: republic dayPresident's address to the nation
Share72
Tweet
Send
Share

Latest stories from this section

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

Latest News

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies