PRIEST ARRESTED

പള്ളിമേടയിലിട്ട് പള്ളിക്കമ്മറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസ് ; ഒളിവിലായിരുന്ന വൈദികൻ കീഴടങ്ങി

പള്ളിമേടയിലിട്ട് പള്ളിക്കമ്മറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസ് ; ഒളിവിലായിരുന്ന വൈദികൻ കീഴടങ്ങി

ചെന്നൈ : പള്ളിക്കമ്മറ്റി അംഗത്തെ പള്ളിമേടയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ ആയിരുന്ന വൈദികൻ കീഴടങ്ങി. പള്ളി വികാരിയായ റോബിൻസൺ ആണ് കീഴടങ്ങിയത്. തമിഴ്നാട് കന്യാകുമാരിയിൽ ആയിരുന്നു ...

കുല്‍ഗാമില്‍ ഹിസ്ബുൾ ഭീകരൻ അറസ്റ്റില്‍: ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തു

എം.​ബി.​ബി.​എ​സ്​ സീ​റ്റ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ത​ട്ടിപ്പ്​; ​വൈ​ദീകൻ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

ചെ​​ന്നൈ: എം.​​ബി.​​ബി.​​എ​​സ്​ സീ​​റ്റ്​ ത​​ര​​പ്പെ​​ടു​​ത്തി ന​​ല്‍​​കാ​​മെ​​ന്നു​ പ​​റ​​ഞ്ഞ്​ 57 ല​​ക്ഷം രൂ​​പ ത​​ട്ടി​​യ കേ​​സി​​ല്‍ വൈ​ദീകൻ ഉ​​ള്‍​​പ്പെ​​ടെ മൂ​​ന്നു​​പേ​​രെ പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു. വെ​​ല്ലൂ​​ര്‍ സാ​​യ്​​​നാ​​ഥ​​പു​​രം ഫാ. ...

വിലക്ക് ലംഘിച്ച്‌ കുർബാന നടത്തിയ വികാരി അറസ്റ്റില്‍: പങ്കെടുത്തവർക്കെതിരെ കേസ്

സർക്കാർ നിര്‍ദ്ദേശങ്ങൾ കാറ്റിൽ പറത്തി ശവസംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു; വൈദീകൻ അറസ്റ്റില്‍

പത്തനംതിട്ട: സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘിച്ച് ശവസംസ്‌കാര ചടങ്ങ് നടത്തിയ വൈദീകൻ അറസ്റ്റിൽ. തുവയൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി റജി യോഹന്നാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചടങ്ങില്‍ ...

ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി;കൊച്ചിയിൽ  വൈദികൻ അറസ്റ്റിൽ

ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി;കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ...

വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു

പള്ളിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി;വൈദികന്‍ അറസ്റ്റില്‍

പള്ളിയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist