പള്ളിമേടയിലെ ബലാത്സംഗം: കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടത് സഭ നേതൃത്വവും പ്രമുഖരും പ്രസവം നടന്ന സഭയ്ക്ക് കീഴിലുള്ള ആശുപത്രി അധികൃതരും കുടുങ്ങും, കുറ്റം സമ്മതിച്ച് വൈദികന്‍
പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ ...