ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ വന്നു,ഇതൊക്കെ പറ്റുമെങ്കിൽ മതിയെന്ന് എലിസബത്തിനോട്,അവർ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമൃതയുടെ പിആർഒ
കൊച്ചി: നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള പ്രശ്‌നത്തിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. വീഡിയോയിലൂടെയാണ് പ്രതികരണം. ബാലയ്ക്ക് ഒപ്പം ഭാര്യയായി താമസിച്ച ആരും ...