നടൻ പ്രഭാസിന്റെ ആരോഗ്യസ്ഥിതി മോശം; ചികിത്സയ്ക്കായി വിദേശത്ത് ;സിനിമ ചിത്രീകരണം താത്ക്കാലികമായി നിർത്തി വച്ചു
ചെന്നൈ; തെന്നിന്ത്യൻ നടൻ പ്രഭാസിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് റിപ്പോർട്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സിനിമ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്ത നടൻ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയെന്നാണ് വിവരങ്ങൾ ...