പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ
ശ്രീനഗർ : വെള്ളിയാഴ്ച പാകിസ്താനിൽ മുസ്ലിം പള്ളിയിൽ ഉൾപ്പെടെ നടന്ന സ്ഫോടനങ്ങളിൽ നിരവധി പേരാണ് മരിച്ചത്. പാകിസ്താനിൽ നടക്കുന്ന ഈ ആക്രമണ പരമ്പരകൾക്കെതിരെ ജമ്മുകശ്മീരിൽ ജനങ്ങൾ തെരുവിൽ ...








