എൻ്റെ തല എൻ്റെ ഫുൾ ഫിഗർ; 5 സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ ഇനി പിണറായി പരസ്യം; ചെലവിനായി പണം അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഭരീരഥ പ്രയത്‌നത്തിൽ പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിക്കുന്ന പരസ്യം ...