‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും
ന്യൂഡൽഹി : പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള നിയമങ്ങൾ അതീവ കർശനമാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ബിൽ. വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 'പബ്ലിക് എക്സാമിനേഷൻസ് ...








