260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര
ഇന്ത്യൻ മധ്യനിര ബാറ്റർമാർ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കണമെന്നും 260–270 റൺസ് നേടണമെന്ന മുൻകൂട്ടിയുള്ള ലക്ഷ്യത്തോടെ ബാറ്റ് ചെയ്യരുതെന്നും മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. അമിതമായി ആക്രമിച്ച് ...








