പാകിസ്താന് ആക്രമണത്തിൽ പങ്കില്ലെന് പറഞ്ഞിട്ടില്ല; വിവാദ പരാമർശത്തിൽ തിരുത്തുമായി ആന്റോ ആന്റണി
പത്തനംതിട്ട: പുൽവാമ ആക്രമണം ഇന്ത്യ അറിയാതെ നടക്കില്ലെന്നും, അതിൽ പാകിസ്താന് എന്താണ് പങ്കെന്നും പരസ്യമായി ചോദിച്ചത് വലിയ വിവാദമായ സാഹചര്യത്തിൽ തിരുത്തുമായി കോൺഗ്രസ് പത്തനംതിട്ട എം പി ...