പമ്പ്ഹൗസുകള്ക്ക് ഇനി മുതല്‍ പുത്തന്‍ ചന്തം
തൊടുപുഴ : പമ്പ്ഹൗസുകളുടെ രൂപവും ഭാവവും അടിമുടിമാറ്റാന്‍ സംസ്ഥാനത്ത് പമ്പ്ഹൗസുകള്ക്കു മാത്രമായി പുതിയനയം വരുന്നു. പഴയ പമ്പുകള്‍ക്കു പകരം പ്രവര്‍ത്തനശേഷി കൂടിയവ സ്ഥാപിച്ചു വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിന്റെ അളവുകൂട്ടാനും ...