punjab border

പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്ത്തി; ലഹരികടത്തെന്ന് സംശയം

പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്ത്തി; ലഹരികടത്തെന്ന് സംശയം

അമൃത്സർ: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്താനിൽ നിന്ന്  ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി. അമൃത്സറിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് ...

പ​ഞ്ചാ​ബ് അതിർത്തിയിൽ വീണ്ടും സ്ഫോടകവസ്തുക്കൾ കണ്ടെത്തി : ഗു​രു​ദാ​സ്പു​രി​ൽ കണ്ടെത്തിയത് ടി​ഫി​ൻ ബോം​ബും ര​ണ്ടു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും, ജാ​ഗ്രതാ നിർദ്ദേശം

പ​ഞ്ചാ​ബ് അതിർത്തിയിൽ വീണ്ടും സ്ഫോടകവസ്തുക്കൾ കണ്ടെത്തി : ഗു​രു​ദാ​സ്പു​രി​ൽ കണ്ടെത്തിയത് ടി​ഫി​ൻ ബോം​ബും ര​ണ്ടു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും, ജാ​ഗ്രതാ നിർദ്ദേശം

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ അ​തി​ർ​ത്തി ജി​ല്ല​യാ​യ ഗു​രു​ദാ​സ്പു​രി​ൽ ടി​ഫി​ൻ ബോം​ബും ര​ണ്ടു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ത്തി. ഗു​രു​ദാ​സ്പു​രി​ലെ സ​ലേം​പു​ർ അ​രാ​യി​യാ​ൻ ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണു ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ടി​ഫി​ൻ ബോം​ബും ...

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

പഞ്ചാബിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ; 2 കിലോ ഹെറോയിൻ പിടിച്ചെടുത്തു

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി നുഴഞ്ഞുകയറാൻ ശ്രമം. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരന്റെ ശ്രമം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പരാജയപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. മറ്റു രണ്ടുപേർ പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist