പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘൊരാവോ ചെയ്തു : തൃശൂരിൽ വനിതാ വില്ലേജ് ഓഫിസർ കൈഞരമ്പ് മുറിച്ചു
തൃശ്ശൂർ : പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘരാവോ ചെയ്തതിനെത്തുടർന്ന് തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസർ സിനി കൈഞരമ്പ് മുറിച്ചു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് വില്ലേജ് ഓഫീസറായ സിനി ...