പ്രപഞ്ചത്തിന്റെ പ്രായത്തോളം സമയമെടുത്ത് ചെയ്യേണ്ട ജോലി അഞ്ച് മിനിറ്റിൽ പൂർത്തിയാക്കും; പുതിയ ചിപ്പ് വികസിപ്പിച്ച് ഗൂഗിൾ
വാഷിംഗ്ടൺ; ലോകത്തിന്റെ വളർച്ചയ്ക്ക് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്ന കണ്ടുപിടുത്തവുമായി ഗൂഗിൾ. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികൾ മറികടക്കുന്ന കണ്ടെത്തലാണ് ആഗോള ടെക് ഭീമൻ നടത്തിയിരിക്കുന്നത്. വില്ലോ എന്ന ...