അക്രമം നേരിടുന്നു,എല്ലാവരും 1008 തവണ ശ്രീരാമനാമം ജപിക്കണം; ആഹ്വാനവുമായി ആർ രാമാനന്ദ്
ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പാകിസ്താന് ശക്തമായ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യം വച്ചെത്തിയ മിസൈലുകളും ഡ്രോണുകളെല്ലാം നിലം തൊടാതെ തകർന്നു തരിപ്പണമായ കാഴ്ചയാണ് ഉള്ളത്. ...