റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹിയിലെ ലുട്യൻസ് മേഖലയിലുള്ള ചരിത്രപ്രസിദ്ധമായ റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾക്ക് പ്രവേശനം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. പള്ളിയുടെ സമീപപ്രദേശങ്ങളിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നതിനാൽ ...








