raghuram rajan

‘രാഹുൽ ഗാന്ധി വെറുമൊരു ‘പപ്പു’ അല്ല, അദ്ദേഹം വളരെ സ്മാർട്ട് ആണ്’; രഘുറാം രാജൻ

‘രാഹുൽ ഗാന്ധി വെറുമൊരു ‘പപ്പു’ അല്ല, അദ്ദേഹം വളരെ സ്മാർട്ട് ആണ്’; രഘുറാം രാജൻ

ന്യൂഡൽഹി;കോൺഗ്രസ് നേതാവ്   രാഹുൽഗാന്ധിയെ പ്രശംസിച്ച് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി വെറുമൊരു പപ്പുവല്ല. അദ്ദേഹത്തിൻറെ ആ ...

‘ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രം, ലോക്ക് ഡൗണിന് ശേഷം പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വെക്കേണ്ടത് 65000 കോടി രൂപ‘; റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ

‘ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രം, ലോക്ക് ഡൗണിന് ശേഷം പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വെക്കേണ്ടത് 65000 കോടി രൂപ‘; റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ

ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല സ്വയം പര്യാപ്തമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ. ലോക്ക് ഡൗണിന് ശേഷമുള്ള നാളുകളിൽ പാവപ്പെട്ടവർക്ക് വേണ്ടി 65000 കോടി ...

‘അഭിപ്രായം പറയാം, എന്നാല്‍ താങ്കള്‍ക്ക് വസ്തുതകള്‍ അറിയില്ല’;രഘുറാം രാജന് മറുപടിയുമായി പ്രകാശ് ജാവേദ്ക്കര്‍

‘അഭിപ്രായം പറയാം, എന്നാല്‍ താങ്കള്‍ക്ക് വസ്തുതകള്‍ അറിയില്ല’;രഘുറാം രാജന് മറുപടിയുമായി പ്രകാശ് ജാവേദ്ക്കര്‍

റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​റും സാമ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ ര​ഘു​റാം രാ​ജ​​ന് മറുപടിയുമായി കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രി പ്ര​കാ​ശ് ജാവേദ്ക്കര്‍. കാ​ര്യ​മ​റി​യാ​തെ​യാ​ണു ര​ഘു​റാം  സം​സാ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ജാ​വ​ദേ​ക്ക​റി​ന്‍റെ മ​റു​പ​ടി. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​പ്രാ​യം ...

“കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളരുത്”: ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

‘സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വക’; തുറന്നടിച്ച് രഘുറാം രാജന്‍

രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വകയാണെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ഒന്നാം മോദി സർക്കാർ ...

“കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളരുത്”: ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍, അക്കാലത്തെ നിരവധി പ്രശ്‌നങ്ങളും ചുമലിലേറ്റിയാണ് മോദി ചുമതലയേറ്റത്’, മോദി സര്‍ക്കാര്‍ ചുമക്കുന്ന ദുരിതങ്ങള്‍ അക്കമിട്ട് നിരത്തി രഘുറാം രാജന്‍

മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാരെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014-ല്‍ നരേന്ദ്രമോദി ...

യുപിഎ ഭരണത്തില്‍ കിട്ടാകടങ്ങള്‍ പെരുകി, യുക്തിരഹിതമായ ധാരാളിത്തത്തിന്റെ ചരിത്രപരമായ പ്രതിഭാസമായിരുന്നു ആ സമയത്ത് നടന്നത് രഘുറാം രാജന്‍

യുപിഎ ഭരണത്തില്‍ കിട്ടാകടങ്ങള്‍ പെരുകി, യുക്തിരഹിതമായ ധാരാളിത്തത്തിന്റെ ചരിത്രപരമായ പ്രതിഭാസമായിരുന്നു ആ സമയത്ത് നടന്നത് രഘുറാം രാജന്‍

കിട്ടാക്കടങ്ങള്‍ കൂടുതലും യൂപിഎ ഭരിച്ചിരുന്ന 2006 മുതല്‍ 2008 വരെയുള്ള സമയത്താണുണ്ടായതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. യുക്തിരഹിതമായ ധാരാളിത്തത്തിന്റെ ചരിത്രപരമായ പ്രതിഭാസമായിരുന്നു ആ ...

‘ രാജ്യസഭയിലേക്ക് ഇല്ല’, ആപ്പിന്റെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍

‘700 കോടി യുഎഇ വാഗ്ദാനത്തില്‍ വീണ്ടും നുണ’ഇത്തവണ നിര്‍മ്മിച്ചത് രഘുറാം രാജന്റെ പേരില്‍ വ്യാജട്വീറ്റ്

പ്രളയക്കെടുതി നേരിടാന്‍ യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന തെറ്റായ പ്രചരണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം ...

‘ രാജ്യസഭയിലേക്ക് ഇല്ല’, ആപ്പിന്റെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍

വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത് ശശി തരൂര്‍ എംപി: എല്ലാം നിഷേധിച്ച് രഘുറാം രാജന്‍

മുംബൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണായി നിയമിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വ്യക്തമായതോടെ സംഭവം ഷെയര്‍ ചെയ്ത ശശി ...

‘ രാജ്യസഭയിലേക്ക് ഇല്ല’, ആപ്പിന്റെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍

‘ രാജ്യസഭയിലേക്ക് ഇല്ല’, ആപ്പിന്റെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ആര്‍ ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് രഘുറാം രാജന്റെ ...

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞു; പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പടിയിറങ്ങി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് രഘുറാം രാജന്‍. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രഘുറാം ...

നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പാനയം

നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പാനയം

മുംബൈ: ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ വായ്പാനയ പ്രഖ്യാപനം നടത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന ...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ തുടരില്ല; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്ഥാനമൊഴിയുമെന്ന് രഘുറാം രാജന്‍

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു രഘുറാം രാജന്‍ തുടരില്ല. കാലാവധി പൂര്‍ത്തിയാകുന്ന സെപ്റ്റംബര്‍ നാലിനു താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്കുള്ള സന്ദേശത്തിലാണു ...

രഘുറാം രാജനെതിരെ കടുത്ത ആരോപണങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി-‘രഘുറാം രാജന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ടൈം ബോംബ് തയ്യാറാക്കി’

ഡല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി വീണ്ടും രംഗത്ത എത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ...

രഘുറാം രാജന്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കാരന്റെ മാനസീകാവസ്ഥയിലല്ല’ പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ സ്ഥാനത്ത് നിന്ന്  നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രഘുറാം രാജന്റെ ...

ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജനെ നിലനിര്‍ത്തല്‍: മനസു തുറക്കാതെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജനെ നിലനിര്‍ത്തല്‍: മനസു തുറക്കാതെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: റിവവര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലല്‍ പക്വതയുള്ള ബന്ധമാണെന്ന് പ്രതികരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതുവരെ ഇരുകൂട്ടരും ...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി ഓരോ നിമിഷവും ആസ്വദിച്ചുവെന്ന് രഘുറാം രാജന്‍

ലണ്ടന്‍: റിസര്‍വ് ബാങ്ക് തലവനായി പ്രവര്‍ത്തിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചുവെന്നും ഇനിയുമൊട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഗവര്‍ണര്‍ സ്ഥാനത്ത് ...

ദോശ വില കുറയാത്തതിന് കാരണം തവയാണെന്ന് രഘുറാം രാജന്‍

ദോശ വില കുറയാത്തതിന് കാരണം തവയാണെന്ന് രഘുറാം രാജന്‍

ദോശയുടെ വിലകുറയാത്തതിനു കാരണം ദോശയുണ്ടാക്കുന്ന തവയാണെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. പണപ്പെരുപ്പം നിയന്ത്രിപ്പെടുമ്പോഴും ദോശയുടെ വില കുറയാത്തതെന്തുകൊണ്ടെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനാണ് ദോശ തവയാണ് വിലകുറയാത്തതിനു കാരണമെന്ന് ...

ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

  ഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയം പ്രഖ്യാപിച്ചു. പുതിയ ധനവായ്പ നയ അവലോകനത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist