കോൺഗ്രസിന്റെ ”രാഹു”വാണ് രാഹുൽ ഗാന്ധി; രാജ്യത്തെക്കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ അയാൾക്ക് യാതൊരു അറിവുമില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുലിന് രാജ്യത്തെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ലെന്നും, കോൺഗ്രസ് പാർട്ടിയുടെ ...