മമതാബാനര്‍ജി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം താഴെവീഴുമെന്ന് ബിജെപി
പശ്ചിമ ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബിജെപി. ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാം എന്നും ബിജെപി ദേശീയ സെക്രടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. ...