ടിക്കറ്റ് റദ്ദാക്കേണ്ട, ഈസിയായി യാത്രാ തീയതി മാറ്റാം ; പുതിയ മാറ്റവുമായി റെയിൽവേ
ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ആ തീയതിയിൽ മാറ്റം വന്നാൽ എന്താണ് ചെയ്യുക? മറ്റൊന്നും ചെയ്യാനില്ല ടിക്കറ്റ് റദ്ദാക്കുക തന്നെ വഴിയുള്ളൂ. ...