മദ്യം വിലകൂട്ടി കൊള്ളവിലയ്ക്ക് വിൽപ്പന; ബെവ്കോ ഔട്ട്ലെറ്റിൽ റെയ്ഡ്
ഇടുക്കി: ബെവ്കോയുടെ രാജകുമാരി ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്.യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ...