എന്റെ ജീവിതത്തിൽ ഇത്രയും നീളമുള്ളൊരു സോറി മെസേജ് ഞാൻ ടൈപ്പ് ചെയ്തിട്ടില്ല; പൃഥ്വിരാജ്
കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസാണ് നടന്നത്. വലിയ താരനിര തന്നെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവന് സിനിമ എടുക്കാൻ ...