ഉത്തർപ്രദേശ് ഡിജിപി ആയി രാജീവ് കൃഷ്ണ ഐപിഎസിനെ തിരഞ്ഞെടുത്ത് യോഗി ; 2022-ന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്ഥിരം പോലീസ് മേധാവി
ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പുതിയ സംസ്ഥാന പോലീസ് മേധാവിയായി രാജീവ് കൃഷ്ണ ഐപിഎസ് ചുമതലയേറ്റു. 1991 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹം ...








