കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ
ആകാശയാത്രയ്ക്കിടെ അപ്രതീക്ഷിതമായി ലഭിച്ച ഒരു അനൗൺസ്മെന്റ് കേട്ട് അമ്പരന്നിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാനം പറത്തുന്നത് മുൻ കേന്ദ്രമന്ത്രിയും പൈലറ്റുമായ രാജീവ് പ്രതാപ് റൂഡി. യാത്രക്കാരുടെ ...








