Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോക്പിറ്റിൽ മുൻ കേന്ദ്രമന്ത്രി; പാസഞ്ചർ സീറ്റിൽ അശ്വിനി വൈഷ്ണവും ജിതേന്ദ്ര സിംഗും! ആകാശത്തെ ആ അപൂർവ്വ നിമിഷം വൈറൽ

by Brave India Desk
May 1, 2026, 07:23 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ആകാശയാത്രയ്ക്കിടെ അപ്രതീക്ഷിതമായി ലഭിച്ച ഒരു അനൗൺസ്മെന്റ് കേട്ട് അമ്പരന്നിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാനം പറത്തുന്നത് മുൻ കേന്ദ്രമന്ത്രിയും പൈലറ്റുമായ രാജീവ് പ്രതാപ് റൂഡി. യാത്രക്കാരുടെ നിരയിലാകട്ടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ഉൾപ്പെടെയുള്ള ഉന്നതതല സംഘം. ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് രാഷ്ട്രീയ വത്യാസങ്ങൾക്കപ്പുറമുള്ള ഈ ഹൃദ്യമായ കൂടിക്കാഴ്ചയ്ക്ക് ആകാശം സാക്ഷിയായത്. നോർത്തേൺ റെയിൽവേ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

Stories you may like

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

പ്രൊഫഷണൽ പൈലറ്റ് കൂടിയായ രാജീവ് പ്രതാപ് റൂഡി വിമാനത്തിന്റെ അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ അതിഥികളെ പരിചയപ്പെടുത്തിയതോടെയാണ് യാത്രക്കാർ വിവരം അറിയുന്നത്. “ഇന്ന് നമുക്കൊപ്പം വളരെ സവിശേഷമായ ഒരു അതിഥിയുണ്ട്, ബഹുമാനപ്പെട്ട റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നമ്മോടൊപ്പം യാത്ര ചെയ്യുന്നുണ്ട്,” എന്ന് റൂഡി അനൗൺസ് ചെയ്തു. പിന്നാലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ സഞ്ജയ് ജയ്‌സ്വാൾ, പ്രശസ്ത സിനിമാതാരവും എംപിയുമായ മനോജ് തിവാരി, ചന്ദൻ ചൗഹാൻ, മനീഷ് ജയ്‌സ്വാൾ തുടങ്ങി നിരവധി പ്രമുഖരെ അദ്ദേഹം ഓരോരുത്തരായി പേരെടുത്തു പറഞ്ഞ് സ്വാഗതം ചെയ്തു.

പാർലമെന്ററി സമിതിയുടെ ഭാഗമായി ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു മന്ത്രിമാരും എംപിമാരും അടങ്ങുന്ന സംഘം. നിങ്ങളെയെല്ലാം ഡൽഹിയിലെത്തിക്കുക എന്നത് തന്റെ പ്രിവിലേജ് ആണെന്ന് പറഞ്ഞാണ് റൂഡി അനൗൺസ്മെന്റ് അവസാനിപ്പിച്ചത്. മുൻ കേന്ദ്രമന്ത്രി തന്നെ പൈലറ്റായി വിമാനം പറത്തുന്നതും സഹപ്രവർത്തകരായ മന്ത്രിമാർ യാത്രക്കാരായി എത്തിയതും ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കൗതുകകരമായ കാഴ്ചയായി മാറി. രാജ്യം ഡിജിറ്റൽ യുഗത്തിലും വികസനക്കുതിപ്പിലും മുന്നേറുമ്പോൾ വിഐപി പ്രോട്ടോക്കോളുകൾക്കപ്പുറം സാധാരണ വിമാനത്തിൽ ജനപ്രതിനിധികൾ ഒന്നിച്ചു യാത്ര ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Tags: Jitendra SinghAshwini VaishnawRajiv Pratap Rudy
Share
Tweet
SendShare

Latest stories from this section

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

Latest News

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies