രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പാക് വംശജനായ ഭീകരൻ കൊല്ലപ്പെട്ടു.ഇയാളിൽ നിന്ന് വൻ ആയുധശേഖരമാമ് സൈന്യം കണ്ടെടുത്തത്. എകെ 56 തോക്കുകൾ, ...