ജമ്മു കശ്മീരിലെ കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുത്ത് ബിഎസ്‌എഫ് ജവാന്മാര്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബിഎസ്‌എഫ് ജവാന്മാര്‍. ആര്‍.കെ.പുര മേഖലയിലെ ജവാന്മാരാണ് പ്രദേശവാസികളായ കുട്ടികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തത്. ദേശ സുരക്ഷയെ മുന്‍നിര്‍ത്തി ആഘോഷത്തിലൂടെ സന്ദേശം ...